പ്രവാസി ഐഡന്‍റിറ്റി കാര്‍ഡ്/ എന്‍.ആര്‍.കെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവയുടെ അപേക്ഷകളോടൊപ്പം 01/06/2018 മുതല്‍ ക്യാഷ് പെയ്മെന്‍റ് സ്വീകരിക്കുന്നതല്ല........ നോര്‍ക്ക വകുപ്പ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് പദ്ധതിയിന്‍ കീഴില്‍ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി വികസന കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പ്രവാസീസ് ലിമിറ്റഡ്)എന്നിവരുമായി നോര്‍ക്ക-റൂട്ട്സ് ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ടെന്നുളള വിവരം സസന്തോഷം അിറയിക്കുന്നു. പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ സ്വയം തൊഴില്‍ വായ്പ ആവശ്യമുളള തിരികെയെത്തിയ പ്രവാസികള്‍ക്ക് നിലവിലുളളവയ്ക്ക് പുറമേ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ കൂടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
   
   
 
 
 

 
     
 

Shri. PINARAYI VIJAYAN
Hon'ble Chief Minister, Kerala

 
 

Kerala | NORKA | Norka-Roots | Regional centres | Recognised Associations | Indian Missions | NRK Directory
Home | Contact us | Application Forms | Ente Malayalam Ente Abhimanam | Pravasi Identity Card

All rights reserved © Norka-Roots